ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം റാണി പോൾ (60) മേയ് 27ന് നിര്യാതയായി.
ഭർത്താവ്: പോൾ .പുളിക്കലാൻ
മക്കൾ: റോഷൻ പോൾ (റിയ സാജു), ഔസേഫ് പോൾ, സ്‌നേഹ റോസ് പോൾ (മാർക്ക് വറുഗീസ്).
സഹോദരങ്ങൾ: റീന രാജു തോബിയാസ് (ഹൂസ്റ്റൺ), ബീന കോശി (ഹൂസ്റ്റൺ), രാജു പാണത്ത് (തൊടുപുഴ).
സംസ്‌കാര ശുശ്രൂഷ: ജൂൺ 1 ശനിയാഴ്ച സെന്റ് തോമസ് സീറോമലബാർ കത്തീഡ്രൽ.
പൊതുദർശനം: ജൂൺ 1 ശനിയാഴ്ച രാവിലെ 9.30മുതൽ 10.30വരെ തുടർന്ന് ഹോളി കുർബാന 10.30ന്, തുടർന്ന് 11.30 മുതൽ 12 മണിവരെ.
തുടർന്ന് സംസ്‌കാരം ക്യൂൻ ഓഫ് ഹെവൻ കാത്തലിക് സെമിത്തേരി (1400 S. Wolf Rd, Hillside, IL 60162).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1