ചൊവ്വര: നാലുകെട്ടിൽ പിഷാരത്ത് സി. രാമൻ കുട്ടി പിഷാരടി (82, റിട്ട. കൊച്ചിൻ ദേവസ്വം ബോർഡ് ) കാനഡയിൽ നിര്യാതനായി.
സംസ്‌കാരം ഇന്ന് കാനഡയിൽ. ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സ്ഥാപകൻ, പിഷാരടി സമാജം ജനറൽ സെക്രട്ടറി, ചൊവ്വര സഹൃദയ ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: തൃപ്രയാർ പഴുവിൽ പിഷാരത്ത് രാധ പിഷാരസ്യാർ.
മകൾ: രഞ്ജിനി (കാനഡ).
മരുമകൻ: കാറളം കൈനില പിഷാരത്ത് ഉണ്ണികൃഷ്ണൻ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1