റേയ്ച്ചൽ മാത്യു നിര്യാതയായി

FEBRUARY 12, 2023, 12:20 PM

മൂവാറ്റുപുഴ: മാറാടി ഐക്കരക്കുടിയിൽ പരേതനായ എ.ജി. മാത്യൂസിന്റെ (മുൻ ന്യൂസ് എഡിറ്റർ, ഇക്കണോമിക് ടൈംസ്, മുംബയ്) ഭാര്യ റേയ്ച്ചൽ മാത്യു (92) നിര്യാതയായി.

കടാതി കാളിമറ്റത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം ഫെബ്രുവരി 12ന് ഉച്ചയ്ക്ക് ഒന്നിന് മാറാടി കുരുക്കുന്നപുരം വി. മർത്തമറിയം പള്ളി സെമിത്തേരിയിൽ.

മക്കൾ: മോളി പോൾ (റിട്ട. പ്രിൻസിപ്പൽ, ബോംബെ സകോട്ടിഷ് സ്‌കൂൾ), ജോർജ് മാത്യു (എൻജിനീയർ, ന്യൂയോർക്ക്).

vachakam
vachakam
vachakam

മരുമക്കൾ: എ.ജെ.പോൾ (മുംബയ്), ഡോ. സൂസൻ ജോർജ് (ന്യൂയോർക്ക്).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam