പ്രൊഫ. സണ്ണി മാത്യു നിര്യാതനായി

APRIL 8, 2024, 10:29 AM

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് മുൻ പ്രിൻസിപ്പൾ പ്രൊഫസർ സണ്ണി മാത്യു (67) നിര്യാതനായി.

മലങ്കര ഓർത്തഡോക്‌സ് സഭ മാനേജിംഗ് കമ്മറ്റി അംഗം, ബത്തേരി വൈ.എം.സി.എ പ്രസിഡന്റ്, നിർമ്മലമാത പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൾ എന്നി നിലകളിലും സേവനമനുഷ്ടിച്ചു.

ഭാര്യ: ലിസി (റിട്ട. ഡെപ്യുട്ടി ഡയറക്ടർ അഗ്രികൾച്ചറൽ ഡിപ്പാർട്ട്‌മെന്റ്).

vachakam
vachakam
vachakam

മക്കൾ: നിഥുൻ (യു.എസ്), ധന്യ (ബംഗ്‌ളൂരു).

മരുമക്കൾ: ജോജി മാത്യു (ബംഗ്‌ളൂരു), അഞ്ജു (യു.എസ്).

സംസ്‌കാരം ഏപ്രിൽ 8 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നിലമ്പൂർ ചുങ്കത്തറ ഓർത്തഡോക്‌സ് വലിയപള്ളിയിൽ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam