പ്രൊഫ. എൻ. ശിവശങ്കരൻ നായർ നിര്യാതനായി

AUGUST 27, 2024, 11:39 AM

പെരുന്ന: ആനന്ദഭവനത്തിൽ പ്രുളിക്കൽ) പ്രൊഫ. എൻ. ശിവശങ്കരൻ നായർ (97, റിട്ട. ചങ്ങനാശ്ശേരി എസ്ബി കോളേജ് ഫിസിക്‌സ് വകുപ്പ് മേധാവി) നിര്യാതനായി.

സംസ്‌കാരം ആഗസ്റ്റ് 27ന് വൈകിട്ട് 3മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: എൻ. ആനന്ദവല്ലി അമ്മ (റിട്ട. എഇഒ ചങ്ങനാശ്ശേരി).

vachakam
vachakam
vachakam

മക്കൾ: എസ്. ദിലീപ് (റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, കെ.എസ്.ഇ.ബി, എസ്. പ്രദീപ് (റിട്ട. എക്ലിക്യൂട്ടീവ് എൻജിനീയർ, കേരാഫെഡ്), എസ്. മനോജ് (സീനിയർ ജനറൽ മാനേജർ, ഫിനോലക്‌സ്, ബാംഗ്ലൂർ).

മരുമക്കൾ: ഡോ. ഗീത ജി. നായർ (ലോക മെഡിസിറ്റി, തിരുവനന്തപുരം), ഡോ. സുമാ ദേവി (ഇ.എസ്.ഐ.സി, കൊല്ലം), ജീന ആർ. പാപ്പാടി (പാലിയം ഇന്ത്യ, ബാഗ്ലൂർ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam