പി.എൻ.ചന്ദ്രലേഖ നിര്യാതയായി

JANUARY 22, 2024, 10:02 AM

ആരക്കുന്നം: കണ്ണൂർ തലശ്ശേരി കോണർവയൽ കോടതി റോഡ് താഴംപൂ പി.എം. ചന്ദ്രലേഖ (76) കുന്നപ്പിള്ളി ഗ്രേസ്‌ലാന്റിൽ നിര്യാതയായി. സംസ്‌കാരം ജനുവരി 22 വൈകിട്ട് 3.30ന് മുളന്തുരുത്തി പെരുമ്പിള്ളി സ്വർഗീയും ശ്മശാനത്തിൽ. തലശ്ശേരി പുൻപുരയിൽ കുടുംബാംഗമാണ്.

ഭർത്താവ്: ടി.വി. രാമചന്ദ്രൻനായർ (റിട്ട. പ്രൊജക്ട് ഡയറക്ടർ, ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, ന്യൂഡൽഹി).

മകൾ: ദീപ (യു.എസ്.എ.)

vachakam
vachakam
vachakam

മരുമകൻ: കണ്ണൂർ മുണ്ടയാട് പുതിയരാമ്പത്ത് നീലിയത്ത് എൻ.പി. മുരളീധരൻ നമ്പ്യാർ (യു.എസ്.എ).



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam