ബിഷപ്പ് പോൾ അലോയിസ് ലക്ര  കാലം ചെയ്തു

JUNE 15, 2021, 6:02 PM

കോവിഡ്-19 രോഗബാധയെ തുടര്‍ന്നു ജാർഖണ്ഡിലെ ഗുംല രൂപതാധ്യക്ഷന്‍ ബിഷപ്പ് പോൾ അലോയിസ് ലക്ര (65) കാലം ചെയ്തു. ഇന്ന്(June 15) പുലർച്ചെ 1:30 ന് റാഞ്ചിയിലെ ഓർക്കിഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കോവിഡ്-19 രോഗബാധയെ തുടര്‍ന്നു ഭാരത കത്തോലിക്ക സഭയില്‍ മരണപ്പെടുന്ന നാലാമത്തെ ബിഷപ്പാണ് പോൾ അലോയിസ്.

സിറോ മലബാർ സാഗർ  രൂപതാ ബിഷപ്പായിരുന്ന മാർ ജോസഫ് നീലങ്കാവിൽ, ജാബുവ കാത്തോലിക്ക രൂപതാ ബിഷപ് ബേസിൽ ഭൂരിയ, പുതുച്ചേരി ആർച്ച്ബിഷപ്പായിരുന്ന ആൻ്റണി അനന്തരായർ എന്നിവരാണ്  കോവിഡ്-19 ചികിത്സയെ തുടർന്നു വിടപറഞ്ഞ മറ്റു കത്തോലിക്കാ ബിഷപ്പുമാർ.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam