ജയരാജന്‍- ജാവദേക്കർ കൂടിക്കാഴ്ച ബിജെപിയും സിപിഐഎമ്മും തമ്മില്‍ ഡീല്‍ ഉറപ്പിക്കാന്‍; കെ സി വേണുഗോപാല്‍

APRIL 26, 2024, 11:22 AM

ആലപ്പുഴ: ഇ പി ജയരാജന്‍ ജാവദേക്കറെ കണ്ടത് ബിജെപിയും സിപിഐഎമ്മും തമ്മില്‍ ഡീല്‍ ഉറപ്പിക്കാനാണെന്ന്  ആലപ്പുഴ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ സി വോണുഗോപാല്‍. 

ഇരുവരുടെയും കൂടിക്കാഴ്ച മുഖ്യമന്ത്രി നേരത്തെ അറിഞ്ഞുതന്നെയാണ്.

ജയരാജിനും സിപിഐഎമ്മിനും ജാഗ്രതക്കുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

 കണ്ണൂരില്‍ ഇതര പാര്‍ട്ടിക്കാരുടെ കല്യാണത്തിന് പോലും സിപിഐഎമ്മുകാര്‍ക്ക് പോകാന്‍ കഴിയില്ല. അപ്പോഴാണ് ബിജെപി നേതൃത്വവുമായി ജയരാജന്‍ ചര്‍ച്ച നടത്തുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam