പി. ഓമന നിര്യാതയായി

OCTOBER 2, 2021, 11:47 AM

കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റും റിട്ട. പ്രൊവിഡന്റ് ഫണ്ട് എൻഫോഴ്‌സ്‌മെന്റ് ഓഫീസറുമായ പെരിനാട് കടവൂർ ജയ്ജയിൽ എം. ജനാർദ്ദനന്റെ ഭാര്യ പി. ഓമന (78, റിട്ട. ഡിസ്ട്രിക്ട് വുമൺസ് വെൽഫെയർ ഓഫീസർ) നിര്യാതയായി.

മക്കൾ: ഒ.ജയ, ഒ.ജീജ. മരുമക്കൾ: എൻ. രാജേന്ദ്രൻ (റിട്ട. ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, തിരുവനന്തപുരം), എസ്. വേണുഗോപാലൻ (ജനറൽ മാനേജർ, ബി.എസ്.എൻ.എൽ, കണ്ണൂർ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam