മേരി മാത്യു നിര്യാതയായി

MARCH 31, 2024, 10:54 AM

മറ്റക്കര: പൂവേലിമറ്റത്തിൽ പി.ഡി മാത്യുവിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ മേരി മാത്യു (80) നിര്യാതയായി. പരേത കാളികാവ് പൊൻതൊട്ടിയിൽ കുടുംബാംഗം.

മക്കൾ: ലൈസമ്മ (യു.എസ്.എ), മേഴ്സി (സ്വിറ്റ്‌സർലൻഡ്), ജെസി (ഫാർമസിസ്റ്റ്), സിജി (ടീച്ചർ,നേഴ്സിംഗ് കോളേജ്, മാതാ ഹോസ്പിറ്റൽ), സിനി (ഓസ്‌ട്രേലിയ).

മരുമക്കൾ: ടോമിച്ചൻ കല്ലക്കൽ (യു.എസ്.എ), സിബിച്ചൻ കിഴക്കേതോട്ടുകടവിൽ (സ്വിറ്റ്‌സർലൻഡ്), അഡ്വ. സണ്ണി മാന്തറ കൊഴുവനാൽ, തോമസ് കണിയാരോലിക്കൽ (ടീച്ചർ സെന്റ് തോമസ് ഹൈസ്‌കൂൾ മരങ്ങാട്ടുപിള്ളി), അരുൺ വാചാലിൽ കരിക്കംപള്ളി (ഓസ്‌ട്രേലിയ).

vachakam
vachakam
vachakam

സംസ്‌കാരം നാളെ രാവിലെ 9.30ന് മറ്റക്കര ഹോളി ഫാമിലി പള്ളിയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam