മേരി ജോൺ നിര്യാതയായി

FEBRUARY 2, 2024, 11:37 AM

കുത്താട്ടുകുളം: വണ്ടമ്പ്ര പുത്തൻപുരയിൽ പരേതനായ വി.പി. ജോണിന്റെ ഭാര്യ മേരി ജോൺ (79) നിര്യാതയായി. കിഴകൊമ്പ് തെക്കേപുതിയേടത്ത് കുടുംബാംഗം.

കൂത്താട്ടുകുളം നഗരസഭയുടെ പ്രഥമ ചെയർമാനും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവുമായ പ്രിൻസ് പോൾ ജോണിന്റെ മാതാവാണ്.

മറ്റുമക്കൾ: ഗ്രേസ് ജേക്കബ് ജോൺ (അയർലാൻഡ്), ആഷ മേരി ജോൺ (യു.എസ്.എ).

vachakam
vachakam
vachakam

മരുമക്കൾ: മിജി വർഗീസ്, മഞ്ജു പോൾ, സാമുവൽ ജോസഫ് (ജെറി).

സംസ്‌കാരം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തി


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam