പുവ്വാട്ടുപറമ്പ്: ചെറുകാട്ടുമഠത്തിൽ എടക്രമഞ്ചേരി പരേതനായ വാസുദേവൻ നമ്പൂതിരി മകൻ കൃഷ്ണൻ നമ്പൂതിരി (71 , റിട്ട.ഓഫീസർ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) നിര്യാതനായി.
ഭാര്യ: ഗുരുവായൂർ ഓതിക്കൻ കക്കാട് ഉമാദേവി (ഡപ്യൂട്ടി ഡയറക്ടർ റിട്ട.സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്).
മക്കൾ: ബിജോയ് (യുഎസ്‌ഐ), ബീന (എഡുക്കേഷൻ, എറണാകുളം)
മരുമക്കൾ: കുട്ടല്ലൂർ ഇല്ലത്ത് അപർണ്ണ (യുഎസ്എ), വായ്ക്കാക്കര ഇല്ലത്ത് രാമൻ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1