കെ.എൻ.നളിനി നിര്യാതയായി

MARCH 17, 2023, 12:36 PM

പുനലൂർ: വാളക്കോട് ശ്രീനിലയത്തിൽ പരേതനായ എൻ.വിദ്യാധരന്റെ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എൽ.പി.എസ്, കലയനാട്) ഭാര്യ കെ.എൻ.നളിനി (91, റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.വി.വി എച്ച്.എസ്.എസ്, വാളക്കോട്) കൊല്ലം മുണ്ടയ്ക്കൽ ബാബു ഉഷസിൽ നിര്യാതയായി.

മക്കൾ: സി.എസ്.ഉഷാകുമാരി, സി.എസ്.രമാദേവി, അഡ്വ. ഡി.സുരേഷ് കുമാർ, സി.എസ്.ജയശ്രി.

മരുമക്കൾ: പരേതനായ ബാബു രാജേന്ദ്രൻ, ബാബു സേനൻ, അഡ്വ. ജി.എസ്.ഷൈലാമണി, എം.എസ്.സുരേഷ് കുമാർ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam