ജോൺ എബ്രഹാം കുറ്റിപ്പുറത്ത് ഡാളസിൽ നിര്യാതനായി

FEBRUARY 14, 2024, 2:20 PM

ഡാളസ് : ജോൺ എബ്രഹാം (കുറ്റിപ്പുറത്ത് അപ്പച്ചൻ, 79) ഡാളസിൽ നിര്യാതനായി. കോട്ടാങ്ങൽ കുറ്റിപ്പുറത്ത് കുടുംബാംഗമാണ്. സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച് അംഗമാണ്.

ഭാര്യ : സോസമ്മ എബ്രഹാം.

മക്കൾ : ലാൽസൺ ജോൺ - ബ്ലെസി, ജിസൺ ജോൺ  - ജൂലി, സുജു എബ്രഹാം - ജെനി, സജു എബ്രഹാം - റീന.

vachakam
vachakam
vachakam

പൊതു ദർശനം : 2024 ഫെബ്രുവരി 15 വ്യാഴാഴ്ച രാവിലെ 10:00 മണിക്ക്

സ്ഥലം : സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച്, 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, ടെക്‌സാസ്  = 75043.

സംസ്‌കാരം, വിശുദ്ധ കുർബാന: 2024 ഫെബ്രുവരി 15 വ്യാഴം രാവിലെ 11:00 മണിക്ക്

vachakam
vachakam
vachakam

സ്ഥലം: സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച്, 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, ടെക്‌സാസ്  -75043

തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്‌കാരം.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam