അതിരമ്പുഴ: അതിരമ്പുഴ ചവേലിൽ പരേതനായ സി.എം ജെയിംസിന്റെ ഭാര്യ ഗ്രേസി ജെയിംസ് (87) നിര്യാതയായി. ചങ്ങനാശേരി മംഗളാവ് പറമ്പിൽ കുടുംബാംഗം.
മക്കൾ : പുഷ്പമ്മ, സുഷമ്മ, ഷൈനി (യു.എസ്.എ), ഷാജി ജെയിംസ്, ഷീബ രാജൻ.
മരുമക്കൾ: ആന്റണി തോമസ് കൊച്ചുപുരയ്ക്കൽ മുട്ടാർ, സുരേഷ് ജോസഫ് ചിറയിൽ കിടങ്ങറ, ജിറ്റിൻ ന്യൂജേഴ്‌സി (യു.എസ്.എ), ബിനു ഷാജി കാട്ടൂപ്പാറ തെള്ളകം, ഇടിക്കുള രാജൻ ഇടയിലെവീട് നൂറനാട്.
സംസ്‌കാരം ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട് 3ന് അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1