ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം ഏലിക്കുട്ടി കെ. തോമസ് ഫെബ്രുവരി 23ന് നിര്യാതയായി.
ഭർത്താവ്: പരേതനായ ജോസഫ് തോമസ്.
മക്കൾ: ക്രിസൺ & ജാൻസി ജോസഫ്, സിജി & ജയേഷ് ജോസഫ് (കാലിഫോർണിയ), ബിജു & ജിൻസി (ന്യൂജേഴ്‌സി), തോംസൺ & ഷെർലി (ഇന്ത്യ), ലിസ & തോമസ് (ഇന്ത്യ).
കൊച്ചുമക്കൾ: സെലീന, ക്രിസ്റ്റീന, അഞ്ജലി, അരുൺ, ജോഹൻ, ഐറിൻ, അഞ്ജന, അലൻ, ഷിനോജ്, ജ്യോതി.
Wake: ഫെബ്രുവരി 26 തിങ്കൾ വൈകിട്ട് 5 മണിമുതൽ 9 മണിവരെ മാർ തോമ സ്ലീഹാ കത്തീഡ്രൽ പാരിഷ് ഹാൾ.
Fundral: ഫെബ്രുവരി 27 ചൊവ്വ രാവിലെ 10ന് കത്തീഡ്രലിൽ കുർബാന തുടർന്ന് സംസ്‌കാരം Queen of Heaven Catholic cemetery, Hillside, IL.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1