കൊച്ചി: കടവന്ത്ര മഴുവഞ്ചേരി പറമ്പത്ത് പരേതനായ ഷെവലിയാർ എം.ജെ ജേക്കബിന്റെ ഭാര്യ ഡോ. ജൂലിയറ്റ് ജേക്കബ് ( റിട്ട. സിവിൽ സർജൻ94) നിര്യാതയായി.
മക്കൾ: ഡോ. ഗീത എസ്. ജേക്കബ്, ക്യാപ്ടൻ മനോജ് എം. ജേക്കബ്, അഡ്വ. തോമസ് ജേക്കബ് .
മരുമക്കൾ: ഡേവിഡ് ലൂക്കോസ് (യു.എസ്.എ), റോഷിനി റേച്ചൽ, ആനി തോമസ്.
ലുധിയാന സി.എം.സി., ഡൽഹി സെന്റ് സ്റ്റീഫൻസ്, എറണാകുളം ജനറൽ, വൈറ്റില സെന്റ് ജോസഫ് എന്നീ ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1