സിസിലിയാമ്മ തോമസ് പണിക്കർ നിര്യാതയായി

MAY 22, 2024, 3:19 PM

കൊല്ലം: മൈലോടു ഗവ. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക സിസിലിയാമ്മ തോമസ് പണിക്കർ (88) നിര്യാതയായി.പരേത മുകളിൽപുത്തൻ ബംഗ്ലാവ് കുടുംബാംഗവും കുണ്ടറ ഓർത്തഡോക്‌സ് വലിയപള്ളി ഇടവകാംഗവുമാണ്.

ഭർത്താവ്: തോമസ് പണിക്കർ. 

മക്കൾ: ഷീബ ജോൺകുട്ടി വൈറ്റ് പ്ലെയിൻസ് (ന്യൂയോർക്), സുജ കോശി സിംഗപ്പൂർ, എബിസൺ പണിക്കർ കുവൈറ്റ്.   

vachakam
vachakam
vachakam

സംസ്‌കാരം പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക് ജോൺകുട്ടി ഗീവർഗീസ് 914-216-5370


vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam