ഡാളസിൽ ബൈക്ക് അപകടത്തിൽ മരിച്ച ആൽവിൻ രാജന്റെ സംസ്‌കാരം മാർച്ച് 22ന്

MARCH 21, 2024, 10:58 AM

ഡാളസ് : മാർച്ച് 16 ശനിയാഴ്ച പുലർച്ചെ ഡാളസിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവ്  ആൽവിൻ രാജന്റെ (31) പൊതുദർശനവും, സംസ്‌കാര ശുശ്രുഷയും മാർച്ച്  22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ മെസ്‌കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കും.

ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ -വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനായിരുന്നു ആൽവിൻ. ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗമായിരുന്നു. ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്ന ആൽവിൻ, ജോലി കഴിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിച്ചത്.

ആരൻ ഏബ്രഹാം പരേതന്റെ ഏക സഹോദരനാണ്.

vachakam
vachakam
vachakam

Funeral Service:Friday, March 22, 2024,Starts at 9:30 am (Central time)
Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150

Burial:Friday, March 22, 2024,Starts at 1:00 pm (Central time)
New Hope Memorial Gardens,500 US Highway 80 E, Sunnyvale, TX 7518

Live Sream:provisiontv.in

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam