എബ്രഹാം തോമസ് (  ജോജി ) ഡാളസിൽ അന്തരിച്ചു . സംസ്കാര ശുശ്രുഷ ജൂൺ 14 നു

JUNE 14, 2021, 1:38 AM


ഡാളസ്:കവിയൂർ ആഞ്ഞിലി താഴത്തു പരേതരായ എ എം തോമസ് റേച്ചൽ തോമസ് ദമ്പതികളുടെ മകൻ എബ്രഹാം തോമസ് (  ജോജി ) 63 ഡാളസിൽ  നിര്യാതനായി.

കൽക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം 1984 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ദീർഘകാലം ന്യൂയോർക് മെട്രോപോളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു . അവിടെ നിന്നും റിട്ടയർ ചെയ്തശേഷം ഡാലസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു .ഡാളസ് പീസ് വേ കമ്മ്യൂണിറ്റി ചർച്ചിലെ സജീവ അംഗമായിരുന്നു.
.
ഭാര്യ:മേരി ചാക്കോ( ജോളി ) .
മക്കൾ: ജൂഡി ജോൺ, ജൂലി  കുന്നത്ത്, ജിം തോമസ്
മരുമക്കൾ :ജിതിൻ ജോൺ, ജോബി കുന്നത്ത്

തോമസ് മാത്യു, ആലീസ് അബ്രഹാം ശോശാമ്മ തോമസ്, സാറാമ്മ ഫിലിപ്പ് ,തോമസ് വർഗീസ്, പരേതരായ മേരി എബ്രഹാം,റവ ജേക്കബ് തോമസ്  എന്നിവർ സഹോദരങ്ങളാണ്.

  സംസ്കാര ശുശ്രുഷ :ജൂൺ 14 തിങ്കൾ രാവിലെ 9 :30നു  
  സ്ഥലം:   ചാൾസ്  W  സ്മിത്ത്  & സൺസ്  ഫ്യൂണറൽ ഹോം ,
                   2343  ലേക്ക് റോഡ്,  ലവാൻ  75166  
തുടർന്നു ലേക്ക് വ്യൂ സെമിട്രിയിൽ സംസ്കാരം .


റിപ്പോർട്ട് :പി പി ചെറിയാൻ

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam