കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി

SEPTEMBER 19, 2024, 10:49 AM

പാലക്കാട്: സഖി കേന്ദ്രത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി.

മണ്ണാര്‍ക്കാട് നിന്നാണ് 17കാരിയെ കണ്ടെത്തിയത്. കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ ഇനി 14-കാരിയെ കൂടിയാണ് കണ്ടെത്താനുള്ളത്.  

സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ കുട്ടികൾക്കായി അന്വേഷണം തുടരുന്നു

vachakam
vachakam
vachakam

പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സഖി കേന്ദ്രത്തില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ട് മുതലാണ് പെണ്‍കുട്ടികളെ കാണാതായത്.

ഇതില്‍ ഒരു കുട്ടി ഇന്നലെ വീട്ടിലെത്തിയിരുന്നു. 17 വയസുകാരിയാണ് വീട്ടിലെത്തിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam