സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ കുട്ടികൾക്കായി  അന്വേഷണം തുടരുന്നു

SEPTEMBER 19, 2024, 8:00 AM

പാലക്കാട്: സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ കുട്ടികൾക്കായി പൊലീസിന്റെ അന്വേഷണം തുടരുന്നു.

ഇക്കഴിഞ്ഞ 17ന് വൈകിട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സഖി കേന്ദ്രത്തിൽ നിന്നും കുട്ടികളെ കാണാതായത്.

മൂന്ന് പേരെയാണ് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സഖി കേന്ദ്രത്തിൽ നിന്ന് കാണാതായത്. കാണാതായവരിൽ 17 വയസ്സുകാരിയായ ഒരാൾ ഇന്നലെ വീട്ടിലെത്തിയിരുന്നു. 

vachakam
vachakam
vachakam

17 വയസ്സുകാരിയെയും 14 വയസ്സുകാരിയെയുമാണ് ഇനി കണ്ടെത്താനുള്ളത്. വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയ കുട്ടി പൊലീസിനോട് പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam