കേരളാ കൾച്ചറൽ സെന്റർ ഷിക്കാഗോയുടെ ഓണാഘോഷം സെപ്തംബർ 26ന്

SEPTEMBER 18, 2024, 10:48 PM

ഷിക്കാഗോ: ഓണാഘോഷങ്ങളുടെ കലാശക്കൊട്ടായി കേരളാ കൾച്ചറൽ സെന്റർ ഷിക്കാഗോ തങ്ങളുടെ ഓണാഘോഷം നടത്തുന്നു. ആഘോഷങ്ങൾ 5737 Woodward Ave, Downers Grove ൽ വച്ചായിരിക്കും നടത്തുക.

കെ.സി.സി.സി ചെയർമാൻ പ്രമോദ് സ്‌ക്കറിയാസ് നിലവിളക്ക് കൊടുത്തി ഓണാഘോഷങ്ങൾ വൈകുന്നേരം 5 മണിക്കു ഉദ്ഘാടനം ചെയ്യും.

വിശിഷ്ടാതിഥികളായ പല മഹത് വ്യക്തികളേയും ക്ഷണിച്ചിട്ടുണ്ട്. തുടർന്ന് മാവേലി മന്നനെ താലപ്പൊലിയുടെയും, ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ  സ്വീകരിച്ചാനയിക്കും,

vachakam
vachakam
vachakam

പൊതുസമ്മേളനം 7മണിക്ക് തുടരുന്നതാണ്. ഓണസദ്യയിലേക്കും പൊതുയോഗത്തിനും ഏവരേയും സ്വാഗതം ചെയ്യുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam