പി എം മനോജിനെതിരെ ​ഗുരുതര ആരോപണവുമായി മന്ത്രി ഒ.ജെ ജനീഷ്

JULY 15, 2026, 12:59 AM

തിരുവനന്തപുരം:  പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായിരുന്ന പിഎം മനോജിനെതിരെ ​ഗുരുതര ആരോപണവുമായി മന്ത്രി ഒ.ജെ. ജനീഷ് രം​ഗത്ത്.

 പി. എം. മനോജിന്റെ ബന്ധുവിന് വേണ്ടി പിഎസ്‌സി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് മന്ത്രി ആരോപിക്കുന്നത്.

 പിആർഡിയിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് പ്രിസം പദ്ധതിയിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടുത്താൻ പിഎം മനോജ് ഇടപെട്ടാണ് മന്ത്രി ഒ.ജെ. ജനീഷിന്റെ ആരോപണം .

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam