തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പൊലിസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു.
മാവോയിസ്റ്റ് ഫോൺ ചോർത്തൽ വിവരങ്ങൾവരെ ചോർത്തി നൽകിയെന്നായിരുന്നു കണ്ടെത്തൽ.എസ്ഒജിയിലെ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്‌റ്റ്യൻ എന്നിവരെയാണ് തിരിച്ചെടുത്തത്.
രണ്ടു പൊലിസുകാർക്കുമെതിരെ ഔദ്യോഗിക രഹസ്യം ചോർത്തിയതിന് കേസെടുത്തിരുന്നു.കൂടാതെ, പിരിച്ചുവിടൽ നടപടിയും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
