പ്രളയ ദുരിതത്തിൻ്റെ കണക്കുകളിൽ പിഴവ് പറ്റിയെന്ന്  റവന്യൂ മന്ത്രി

AUGUST 4, 2026, 2:30 AM

തിരുവനന്തപുരം: പ്രളയ ദുരിതത്തിൻ്റെ കണക്കുകളിൽ പിഴവ് പറ്റിയെന്ന് സമ്മതിച്ച് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ. 

കിട്ടിയ വിവരങ്ങളെല്ലാം അറിയിച്ചു. വ്യത്യാസം വന്നു എന്നത് സത്യം. കലക്ടർമാർ മുങ്ങി മരണത്തെ കുറിച്ച് വിവരം തന്നപ്പോൾ വ്യത്യാസം ഉണ്ടായി എന്നും വിശദീകരണം നൽകി.

മുന്നറിയിപ്പിൻ്റെ ഉത്തരവാദിത്വം കേന്ദ്ര കാലാവസ്ഥ വകുപ്പിനാണ്.

vachakam
vachakam
vachakam

ആറന്മുളയിലെ പരാതികൾ പരിഹരിച്ചു എന്നും അനിൽ കുമാർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam