ഓണത്തിരക്ക്: ബെംഗളൂരു, ചെന്നൈ ഉൾപ്പെടെ അധിക ദീർഘദൂര സർവീസുകളുമായി കെഎസ്ആർടിസി; ഓൺലൈൻ ബുക്കിംഗ് തുടങ്ങി

AUGUST 4, 2026, 6:40 AM

തിരുവനന്തപുരം: ഓണക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക ദീർഘദൂര സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. പ്രത്യേക സർവീസുകൾക്കായുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി കെഎസ്ആർടിസി അറിയിച്ചു.

2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെ കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും, ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ അവിടെ നിന്ന് കേരളത്തിലേക്കുമാണ് അധിക സർവീസുകൾ നടത്തുക.

കേരളത്തിൽ നിന്ന് സർവീസ് നടത്തുന്ന പ്രധാന റൂട്ടുകൾ

vachakam
vachakam
vachakam

കോഴിക്കോട് – ബെംഗളൂരു (8 സ്പെഷ്യൽ ഫാസ്റ്റ്)

മലപ്പുറം – ബെംഗളൂരു

തൃശൂർ – ബെംഗളൂരു (3 സൂപ്പർ ഡീലക്സ്)

vachakam
vachakam
vachakam

എറണാകുളം – ബെംഗളൂരു (3 സൂപ്പർ ഡീലക്സ്, 1 മൾട്ടി ആക്‌സിൽ എസി)

ആലപ്പുഴ – ബെംഗളൂരു

കൊല്ലം – ബെംഗളൂരു

vachakam
vachakam
vachakam

കോട്ടയം – ബെംഗളൂരു (2 സർവീസുകൾ)

കൊട്ടാരക്കര – ബെംഗളൂരു

പുനലൂർ – ബെംഗളൂരു

ചേർത്തല – ബെംഗളൂരു

ഹരിപ്പാട് – ബെംഗളൂരു

കണ്ണൂർ – ബെംഗളൂരു (4 സ്പെഷ്യൽ ഫാസ്റ്റ്)

പയ്യന്നൂർ – ബെംഗളൂരു

കാഞ്ഞങ്ങാട് – ബെംഗളൂരു

കണ്ണൂർ – മൈസൂരു (2 സ്പെഷ്യൽ ഫാസ്റ്റ്)

എറണാകുളം – മൈസൂരു

തൃശൂർ – മൈസൂരു

തിരുവനന്തപുരം – ബെംഗളൂരു

തിരുവനന്തപുരം – ചെന്നൈ

എറണാകുളം – ചെന്നൈ

ബെംഗളൂരു, മൈസൂരു, ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക്

ബെംഗളൂരു – കോഴിക്കോട് (8 സ്പെഷ്യൽ ഫാസ്റ്റ്)

ബെംഗളൂരു – മലപ്പുറം

ബെംഗളൂരു – തൃശൂർ (3 സൂപ്പർ ഡീലക്സ്)

ബെംഗളൂരു – എറണാകുളം (3 സൂപ്പർ ഡീലക്സ്, 1 മൾട്ടി ആക്‌സിൽ എസി)

ബെംഗളൂരു – ആലപ്പുഴ

ബെംഗളൂരു – കൊല്ലം

ബെംഗളൂരു – കോട്ടയം (2 സർവീസുകൾ)

ബെംഗളൂരു – കൊട്ടാരക്കര

ബെംഗളൂരു – പുനലൂർ

ബെംഗളൂരു – ചേർത്തല

ബെംഗളൂരു – ഹരിപ്പാട്

ബെംഗളൂരു – കണ്ണൂർ (4 സ്പെഷ്യൽ ഫാസ്റ്റ്)

ബെംഗളൂരു – പയ്യന്നൂർ

ബെംഗളൂരു – കാഞ്ഞങ്ങാട്

മൈസൂരു – കണ്ണൂർ (2 സ്പെഷ്യൽ ഫാസ്റ്റ്)

മൈസൂരു – എറണാകുളം

മൈസൂരു – തൃശൂർ

ബെംഗളൂരു – തിരുവനന്തപുരം

ചെന്നൈ – തിരുവനന്തപുരം

ചെന്നൈ – എറണാകുളം (മൾട്ടി ആക്‌സിൽ എസി)

എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴി യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് കൂടുതൽ പ്രത്യേക സർവീസുകൾ കൂടി അനുവദിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam