ഇന്നത്തെ സ്വർണവില  അറിഞ്ഞാരുന്നോ? 

OCTOBER 25, 2026, 11:43 PM

കൊച്ചി: സംസ്ഥാനത്ത് ഇന്ന് (ഒക്ടോബർ 26) സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായത്.

പവന് 120 രൂപയും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,085 രൂപയായും പവൻേറത് 1,04,680 രൂപയായും കൂടി. 

18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 10,705 രൂപയായും പവന് 85,640 രൂപയായും വില ഉയർന്നു.        ",

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam