കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു; നാലുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം   

OCTOBER 25, 2026, 9:12 PM

 വൈത്തിരി: ദിവസേന വാഹനാപകടങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന ദുഖകരമായ സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോഴിതാ  കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് നാലുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യമെന്ന അതീവ ദുഖകരമായ വാർത്തയാണ് പുറത്തുവന്നത്. 

ലക്കിടി താസ ഹോട്ടലിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് നാലു വയസ്സുകാരി മരിച്ചത്. 

നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

vachakam
vachakam
vachakam

ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ - ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫത്തൂൽ (4) ആണ് മരിച്ചത്. 

 ഉടൻ തന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam