കണ്ണൂർ: ഇരിട്ടി കാഞ്ഞിരപ്പുഴയിൽ കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി.
ഒഴുക്കിൽപ്പെട്ട സ്ഥലത്തിന് 100 മീറ്റർ അകലെ നിന്നാണ് മൃതദ്ദേഹം കണ്ടെത്തിയത്.
ഒഴുക്കിൽ വന്ന തേങ്ങ ശേഖരിക്കാൻ പുഴയിൽ ചാടിയതായിരുന്നു ഹനീഫ. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള തിരച്ചിലിലാണ് സംഘം മൃതദേഹം കണ്ടെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
