കോട്ടയം: വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞദിവസം രാത്രിയോടെയാണ് പ്രദേശത്ത് വെള്ളം ഉയർന്നതിനെത്തുടർന്നാണ് വീടിന് സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്ക് ഒലിച്ചുപോയത്.
ഇത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ യുവാവ് അപകടത്തിൽപ്പെടുകയായിരുന്നു.
കോട്ടയം മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശിയായ ശരൺ (30) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
