യന്ത്രത്തിൽ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു 

MARCH 4, 2026, 10:10 PM

മലപ്പുറം: മലപ്പുറത്ത് അരിപ്പൊടി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു. അസം സ്വദേശിയായ മുജാഹിദുൽ ഇസ്ലാമിൻറെ കൈ ആണ് അറ്റത്.  

മലപ്പുറം ചട്ടിപറമ്പ് വട്ടപറമ്പിൽ ആണ് അപകടം നടന്നത്. കുന്നത്തൊടി ഷാഹുൽ ഹമീദിന്റെ ഉടമസ്ഥതയിൽ ഉള്ള ഫാക്ടറിയിൽ ആണ് സംഭവം.

യന്ത്രം വൃത്തിയാക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്.

vachakam
vachakam
vachakam

മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. മുക്കാൽ മണിക്കൂറോളം മുജാഹിദുൽ ഇസ്ലാമിന്റെ കൈ യന്ത്രത്തിൽ കുടുങ്ങി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam