കൊച്ചി : മദ്യലഹരിയിൽ ട്രെയിനിൽ യുവാവിന് ആക്രമണം.യാത്രക്കാരനായ യുവാവിനെ സഹയാത്രക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു.
എറണാകുളം കരായിക്കൽ എക്സ്പ്രസിൽ ഇന്ന് പുലർച്ചയാണ് സംഭവമുണ്ടായത്.
പാലക്കാട് വാണിയംകുളം സ്വദേശിയായ ജിഷ്ണുവിനാണ് (25) പരിക്കേറ്റത്.
സംഭവത്തിൽ മദ്യലഹരിയിൽ ആയിരുന്നു അക്രമണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
