GCMA "സർഗോത്സവം"  രെജിസ്ട്രേഷൻ പുരോഗമിക്കുന്നു

FEBRUARY 19, 2026, 9:14 AM

2026 ഏപ്രിൽ 10,11 തീയതികളിൽ ഗ്രെയ്റ്റർ ചിക്കാഗോ മാലയാളീ അസോസിയേഷൻ (GCMA ) സംഘടിപ്പിക്കുന്ന  കലോത്സവത്തിൻെറ രെജിസ്ട്രേഷൻ വിജയകരമായി പുരോഗമിക്കുന്നു . സിംഗിൾ ആൻഡ് ഗ്രൂപ്പ് തലങ്ങളിൽ  ഡാൻസ്, മ്യൂസിക്, സ്പീച് & ആർട്സ്, സ്പെഷ്യൽ ഐറ്റംസ് , എന്നീ വിഭാഗങ്ങളിൽ വിവിധ പ്രായ പരിധികളിൽ 70 ഓളം മത്സര ഇനങ്ങളാണ് അമേരിക്കൻ യൂത്ത് ജനെറേഷനുവേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നത് .

ഇൻസ്ട്രുമെന്റൽ മ്യൂസിക് വിഭാഗത്തിൽ , ഡ്രംസ് , സ്ട്രിംഗ് , വിൻഡ് ഇനങ്ങളിൽ മത്സരങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും മത്സരങ്ങൾ സംഘടിപ്പിക്കുന്നു . ഫോട്ടോഗ്രാഫി മത്സരങ്ങൾ വർച്ച്ൽ ആയി സംഘടിപ്പിക്കുന്നു. ഓഫ്‌ലൈൻ ഇനങ്ങൾ  ബെൽവുഡ് സിറോമലബാർ ചർച്ചിൽ ആയിരിക്കും സംഘടിപ്പിക്കുക . അമേരിക്കയിലുള്ള ഏതു മത്സരാർത്ഥിക്കും ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ ഇനങ്ങളിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കും .അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഏതു അമേരിക്കൻ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരമുള്ള കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത് .

vachakam
vachakam
vachakam

മത്സരങ്ങളുടെ നിയമാവലികൾ  www.greatercma.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്കായി കോർഡിനേറ്റർസ് ആയ സന്തോഷ് കാട്ടൂക്കാരൻ (773.469.5048   ) ജിജു സ്റ്റീഫൻ (704.433.0584 ) രൺജിത് ചെറുവള്ളി (312.608.8171   ) പ്രസിഡന്റ് ജിതേഷ് ചുങ്കത് ( 224.522.9157) IT കോഓർഡിനേറ്റർ സുജിത് കേനോത്ത് ( 513.846.6901) എന്നിവരുമായി  ബന്ധപ്പെടുക . 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam