തിരുവനന്തപുരം: താത്കാലികമായി എഫ്സിആർഎ നിയമഭേദഗതി നിർത്തിവയ്ക്കുന്നതായി ഉറപ്പു ലഭിച്ചെന്ന് ലത്തീൻ അതിരൂപതാ വികാരി ഫാ: യൂജിൻ പെരേര.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
നിയമ ഭേദഗതിയിലെ നിഗൂഢതകളെക്കുറിച്ചും അത് സന്നദ്ധ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചുമുള്ള ആശങ്കകൾ സഭാ അധ്യക്ഷന്മാർ മന്ത്രിയുമായി പങ്കുവെച്ചു.
എഫ്സിആർഎ നിയമ ഭേദഗതി നടപ്പിലാക്കുമ്പോഴുള്ള ആശങ്കകൾ മന്ത്രിയുമായി പങ്കുവെച്ചതായി ഫാദർ യൂജിൻ പെരേര വ്യക്തമാക്കി.
വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച മന്ത്രി, സഭയുടെ പരാതികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷൻ 2026' ടിക്കറ്റ് വിതരണ ഉദ്ഘാടനം
സേവന മേഖലകളിൽ പത്തുശതമാനം വെട്ട്; പ്രതിരോധത്തിന് 1.5 ട്രില്യൺ ഡോളർ നീക്കിവെച്ച് ട്രംപിന്റെ
അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പാളി; പാകിസ്ഥാൻ നടത്തിയ സമാധാന ശ്രമങ്ങൾ പരാജയമെന്ന് റിപ്പോർട്ട്
ഹോർമുസ് കടലിടുക്കിലെ പിടിമുറുക്കം ഇറാൻ ഉടൻ അയയ്ക്കില്ല; മുന്നറിയിപ്പുമായി അമേരിക്കൻ ഇന്റലിജൻസ്