കേന്ദ്രസർക്കാറിന്റെ ഉമാങ് പോർട്ടലിൽ ​ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്

JULY 13, 2026, 7:09 PM

ദില്ലി: പ്രൊവിഡന്റ് ഫണ്ട് അടക്കം കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാറിന്റെ ഉമാങ് പോർട്ടലിൽ ​ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്. 

പല പിഴവുകളും വർഷങ്ങളായി പോർട്ടലിൽ നിലനിൽക്കുന്നുണ്ടെന്നും, ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാനുള്ള സാധ്യത അടക്കം പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

  ഇം​ഗ്ലീഷ് ദിനപത്രമാണ് ഇതു സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

vachakam
vachakam
vachakam

  9 വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ഉമാങ് പോർട്ടലിൽ 2400 തരം സേവനങ്ങളാണ് നൽകിവരുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളെടുത്തെന്ന് ഐടി മന്ത്രാലയം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam