തിരുവനന്തപുരം: കാട്ടാക്കടയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് കാറിലും ബൈക്കുകളിലും ഇടിച്ചു.
രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ഒന്നിലധികം വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. കാട്ടാക്കട - തിരുവനന്തപുരം റോഡിൽ വെച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ആംബുലൻസ് ഡ്രൈവർ വിജീഷിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ നിലവിൽ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
