മലപ്പുറം: ശശി തരൂർ എം.പിയുടെ ഗൺമാന് നേരം കയ്യേറ്റ ശ്രമമെന്ന് പരാതി. ഗതാഗത കുരുക്കിൽപ്പെട്ട എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതിൽ പ്രകോപിതരായ സംഘമാണ് കയ്യേറ്റത്തിന് ശ്രമിച്ചത്.
വണ്ടൂർ ചെള്ളിത്തോട് വെച്ചാണ് സംഭവം.
വണ്ടൂർ അസംബ്ലി മണ്ഡലത്തിൽ പ്രചാരണത്തിന് പോകുന്നതിനിടെയാണ് ആക്രമണം. എംപിയുടെ കാറിന് മുന്നിലെ വാഹനത്തിൽ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
