തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷൻ 2026' ടിക്കറ്റ് വിതരണ ഉദ്ഘാടനം
സേവന മേഖലകളിൽ പത്തുശതമാനം വെട്ട്; പ്രതിരോധത്തിന് 1.5 ട്രില്യൺ ഡോളർ നീക്കിവെച്ച് ട്രംപിന്റെ
അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പാളി; പാകിസ്ഥാൻ നടത്തിയ സമാധാന ശ്രമങ്ങൾ പരാജയമെന്ന് റിപ്പോർട്ട്
ഹോർമുസ് കടലിടുക്കിലെ പിടിമുറുക്കം ഇറാൻ ഉടൻ അയയ്ക്കില്ല; മുന്നറിയിപ്പുമായി അമേരിക്കൻ ഇന്റലിജൻസ്