കൊച്ചി: കൊച്ചിയിൽ നഴ്സിങ് റിക്രൂട്ടമെന്‍റ് സ്ഥാപനത്തിലെ ജീവനക്കാരി ലക്ഷങ്ങൾ തട്ടിയെന്ന് പരാതി.
രജിസ്ട്രേഷൻ അപേക്ഷ നിരസിക്കപ്പെട്ട ഉദ്യോഗാർഥികളുടെ റീഫണ്ട് തുകയുടെ പേരിൽ 20 ലക്ഷം തട്ടിയെടുത്തു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരി മേരി രേഷ്മ റോയിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
