ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ  സൗജന്യ നിയമനം

MARCH 21, 2025, 1:06 AM

 തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ  സൗജന്യ നിയമനം. (85 ഒഴിവുകൾ). 

യോഗ്യത: GNM / BSc Nursing / Post Basic BSc Nursing / MSc Nursing

 MSc നഴ്സിംഗ് ഉള്ളവർക്ക് ആശുപത്രികളിലും മറ്റുള്ളവർക്ക് എൽഡർലി കെയർ ഹോമുകളിലും ആയിരിക്കും നിയമനം. പ്രവൃത്തി പരിചയം : ചുരുങ്ങിയത് ഒരു വർഷം

vachakam
vachakam
vachakam

 IELTS പരീക്ഷയിൽ 6.0 സ്കോർ അല്ലെങ്കിൽ OET പരീക്ഷയിൽ C ഗ്രേഡ് നേടിയിരിക്കണം. ഉയർന്ന പ്രായ പരിധി: 35 വയസ്സ്

 തെരഞ്ഞെടുക്കുന്നവർക്കു ആറുമാസത്തെ സൗജന്യ ഡച്ച് ഭാഷ പരിശീലനം നൽകും. പരിശീലന കാലത്തു 15000 രൂപ വീതം സ്റ്റൈപെൻഡും നൽകും. 

 ആകർഷകമായ ശമ്പളം കൂടാതെ  താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. 

vachakam
vachakam
vachakam

 താൽപ്പര്യമുള്ളവർ ബയോഡാറ്റ, പാസ്പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ - പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, IELTS/OET score sheet എന്നിവ മാർച്ച്  31 നു മുൻപ്  [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.

 വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam