'പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ? ജാതി അധിക്ഷേപമെന്ന ഫാർമസിസ്റ്റിൻറെ പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു 

MARCH 21, 2025, 12:29 AM

കൊച്ചി: വീണ്ടും ഒരു ജാതി അധിക്ഷേപമെന്ന പരാതി ഇപ്പോൾ പുറത്ത് വരുന്നു.  കാക്കനാട് ജില്ലാ ജയിലിലെ ഫാർമസിസ്റ്റിൻറെ പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. 

 ഫാർമസിസ്റ്റ് വി.സി ദീപയുടെ പരാതിയിൽ ഡോക്ടർ  ബെൽനാ മാർഗ്രറ്റിനെതിരെയാണ് കേസെടുത്തത്.  പരാതിയിൽ കേസെടുത്ത കൊച്ചി സിറ്റി പൊലീസ് ഡോക്ടർക്കെതിരെ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്കും ദീപ പരാതി നൽകിയിട്ടുണ്ട്.

 'പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ എന്ന് ആക്ഷേപിച്ചു' എന്നാണ് ദീപ പരാതിയിൽ ആരോപിക്കുന്നുത്.

vachakam
vachakam
vachakam

വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി ഉപയോഗിച്ച ശുചിമുറി സ്ഥിരമായി കഴുകിച്ചു എന്നും പരാതിയിൽ പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam