ഇടുക്കി: ഇടുക്കി മറയൂരിൽ വിനോദസഞ്ചാരി പാറയിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു. കാന്തല്ലൂർ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.
കൊല്ലം ചിതറ സ്വദേശി ദീപക് (29) ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെള്ളച്ചാട്ടത്തിൽ ഇറങ്ങിയതിനിടെ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു. അഞ്ചംഗ സുഹൃത്തുക്കളുമായാണ് ദീപക് മറയൂർ സന്ദർശിക്കാൻ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷൻ 2026' ടിക്കറ്റ് വിതരണ ഉദ്ഘാടനം
സേവന മേഖലകളിൽ പത്തുശതമാനം വെട്ട്; പ്രതിരോധത്തിന് 1.5 ട്രില്യൺ ഡോളർ നീക്കിവെച്ച് ട്രംപിന്റെ
അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പാളി; പാകിസ്ഥാൻ നടത്തിയ സമാധാന ശ്രമങ്ങൾ പരാജയമെന്ന് റിപ്പോർട്ട്
ഹോർമുസ് കടലിടുക്കിലെ പിടിമുറുക്കം ഇറാൻ ഉടൻ അയയ്ക്കില്ല; മുന്നറിയിപ്പുമായി അമേരിക്കൻ ഇന്റലിജൻസ്