കൊച്ചി : തൃണമൂൽ കോൺഗ്രസിന് കേരളത്തിലും അംഗീകാരം. രജിസ്ട്രേഷൻ പൂർത്തിയായതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിയ പട്ടികയിൽ തൃണമൂൽ കോൺഗ്രസിൻ്റെ പേര് ഉൾപ്പെടുത്തി.
രജിസ്ട്രേഷൻ ആയതതോടെ തൃണമൂൽ കോൺഗ്രസിൻ്റെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിക്കാം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ പി. വി. അൻവർ നൽകിയ പത്രിക തള്ളിയിരുന്നു. പിന്നീട് സ്വതന്ത്ര സ്ഥാനാർഥി ആയി നൽകിയ പത്രികയാണ് അന്ന് സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
