കൊല്ലത്ത് പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി

DECEMBER 10, 2025, 5:44 PM

കൊല്ലം: കൊല്ലത്ത് പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി.ചടയമംഗലം നിയമസഭ മണ്ഡലത്തിലെ 23 ആം നമ്പര്‍ ബൂത്ത് ബിഎല്‍ഒ ആദര്‍ശാണ് നെട്ടയം സ്വദേശിയായ അജയനെതിരെ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്.

അജയൻ്റെ വീട്ടില്‍ ഏഴ് തവണ എത്തിയിട്ടും ഫോം പൂരിപ്പിച്ച് നല്‍കാന്‍ തയാറായില്ലെന്ന് ആദർശ് പറയുന്നു. ഇന്ന് ഫോം ചോദിച്ചപ്പോൾ പ്രകോപിതനായ അജയൻ ആദ്യം അസഭ്യവര്‍ഷം നടത്തിയെന്നും പിന്നാലെ അക്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam