കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ.
പൾസർ സുനിയുടെ അമ്മ സമർപ്പിച്ച ഹർജി വിധിയെ ബാധിക്കില്ലെന്നും ഹർജിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും അഡ്വ. അജകുമാർ പറഞ്ഞു.
വിധിക്കായി കാത്തിരിക്കുകയാണ്. തനിക്ക് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
