കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്ക്‌ ഒപ്പം വരാമെന്ന് ഷോൺ ജോർജ്

JUNE 13, 2026, 4:20 AM

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്ക്‌ ഒപ്പം വരാമെന്ന് ഷോൺ ജോർജ് പറഞ്ഞു.അവർ തീരുമാനമെടുത്താൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനത്തിലെത്തും.

കർഷകരോട് അനുഭവം പുലർത്തുന്ന പാർട്ടിയാണ് എന്നാണ് കേട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, എംജി സർവകലാശാല വിസി നിയമനത്തിൽ മന്ത്രി റോജി.എം.ജോണിന് വിമർശനമില്ലെന്നും ഷോൺ ജോർജ് വ്യക്തമാക്കി.മന്ത്രി ഒന്നും പറഞ്ഞിട്ടില്ല. എസ്എഫ്ഐക്ക് മാത്രമാണ് കുഴപ്പമെന്നും അദേഹം പറഞ്ഞു.

vachakam
vachakam
vachakam

അവിടെ നല്ലൊരു വിസി വന്നപ്പോൾ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ തെറ്റ് ഇനിയും ആവർത്തിക്കുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam