സം​സ്ഥാ​ന​ത്ത് ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

SEPTEMBER 21, 2026, 10:47 AM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദ്രോ​ഹ​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ലും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലും തൊ​ഴി​ലാ​ളി​ക​ളെ വേ​ദ​നി​പ്പി​ക്കാ​ത്ത വി​ധ​ത്തി​ലും ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

 പാ​ർ​ല​മെ​ന്‍റ് ലേ​ബ​ർ കോ​ഡു​ക​ൾ പാ​സാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ലേ​ബ​ർ കോ​ഡു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്ന് ഏ​തെ​ങ്കി​ലും സ​ർ​ക്കാ​രു​ക​ൾ​ക്ക് മാ​റി​നി​ൽ​ക്കാ​നാ​വി​ല്ല.

കേ​ര​ള​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദ്രോ​ഹ​ക​ര​മ​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​തി​നു​മു​ന്പ് എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

ഐ​എ​ൻ​ടി​യു​സി തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

രാ​ജ്യ​ത്ത് കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്കി​യ 29 തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ മാ​റ്റി​മ​റി​ച്ചാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ലേ​ബ​ർ കോ​ഡു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam