പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം:  ബാലാവകാശ കമ്മിഷൻ കേസെടുത്തു

NOVEMBER 10, 2026, 1:01 AM

തിരുവനന്തപുരം: സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽനിന്ന് കാണാതായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 

ഗർഭിണിയായ പെൺകുട്ടിയെ ചികിത്സയ്‌ക്കായാണ് സംരക്ഷണകേന്ദ്രത്തിലെ ജീവനക്കാരിക്കൊപ്പം ആശുപത്രിയിലെത്തിച്ചത്.

അന്വേഷണത്തിൽ വയനാട്ടിലെ വീട്ടിലുണ്ടെന്ന് കണ്ടെത്തിയ കുട്ടിയെ തിരികെ കൊണ്ടുവരാനായി പോലീസ് സംഘം വയനാട്ടിലേക്ക് പോയതായാണ് വാർത്ത. 

vachakam
vachakam
vachakam

ജില്ലാ പോലീസ് മേധാവി, ആശുപത്രി സൂപ്രണ്ട്, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ഹോം സൂപ്രണ്ട് എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam