പാലക്കാട്: സിനിമാഭിനയം നിർത്തുന്നതായി വ്യക്തമാക്കി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്റ്റേജ് ഷോകളും ഇനി ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇനിയുള്ള അഞ്ച് വർഷം പാലക്കാടിന് വേണ്ടിയാണ് ജീവിതം സമർപ്പിക്കുന്നത്. സിനിമാഭിനയം എന്റെ ജീവിത മാർഗ്ഗമാണ്. എന്നാൽ വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനം,” എന്നും പിഷാരടി പറഞ്ഞു.
പൂർണ്ണമായും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
